veg

മുളന്തുരുത്തി: ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 1000 പച്ചക്കറി തൈകളുടെ വിതരണം നടത്തി. കൊവിഡ് വാക്‌സിൻ റീ രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്‌കിന്റെ ഉദ്ഘാടനവും നടന്നു. വാർഡ് മെമ്പർ ലൈജു ജനകൻ ഉദ്ഘാടനം നിർവഹിച്ചു.