ഇത് പി.കെ. പത്മൻ. കായിക അദ്ധ്യാപകൻ.പ്രിയപ്പെട്ടവർ പപ്പൻ സാർ എന്ന് വിളിക്കും.പതിനഞ്ച് വയസിന് താഴെയുള്ള 54 കുട്ടികളെ ചെല്ലും ചെലവും കൊടുത്ത് ഫുട്ബാൾ പരിശീലിപ്പിക്കുകയാണ് പപ്പൻ സാർ.വീഡിയോ -എൻ.ആർ. സുധർമ്മദാസ്