aboobacker-73

ആലുവ: മലയിടംതുരുത്ത് ചെട്ടിപ​റമ്പിൽ അബൂബക്കർ സി.ബി (73) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ജ​ലീൽ, ല​സീല, ജസീന. മരുമക്കൾ: ഷംല, ബഷീർ, ന​സീർ.