വൈപ്പിൻ: ചെറായി തിരുമനാംകുന്ന് കളത്തിൽ തങ്കമ്മ (87) നിര്യാതയായി. മക്കൾ: രാജു, അംബിക, ബേബി, വിദ്യാധരൻ. മരുമക്കൾ: തുളസി, പരേതനായ ബാബു, വിജയൻ, ഇന്ദിര.