jacob-mathew-59

ആലുവ: തോട്ടയ്ക്കാട്ടുകര എടേഴത്ത് ജേക്കബ് മാത്യു (ജോജോ - 59, മർച്ചന്റ് നേ​വി ഉ​ദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ലിജി (റിട്ട. അധ്യാ​പിക, സെന്റ് ഫ്രാൻസിസ് സ്‌കൂൾ, ആലുവ). മക്കൾ: അനു (എസ്.ബി.ഐ.,​ ചേർത്തല), എബിൻ. മരുമകൻ: അജിത് വേണാട്ട്.