നീലീശ്വരം: ചെറുപുള്ളി ഭാസി (79, റിട്ട.ആർ.പി.എഫ് ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി.ശ്മശാനത്തിൽ. ഭാര്യ: ദമയന്തി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.ഡി.പി യു.പി.സ്ക്കൂൾ, ഇടവൂർ). മക്കൾ: ബിബിൻ, ദിബിൻ. മരുമക്കൾ: രജനി, അർച്ചന.