p

ആലപ്പുഴ ആലിശേരി വാർഡിൽ സാഹിദ മൻസിലിൽ പരേതനായ അലി മുഹമ്മദിന്റെ ഭാര്യ ഹഫ്സ (73 ) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30 ന് പടിഞ്ഞാറെ മഹൽ ഷാഫി ജുമാ മസ്ജിദിൽ.മക്കൾ : സുരാജ് ആലിശേരി ( പൊലീസ്, കൊച്ചി സിറ്റി), അനസ് ( പൊലീസ് ,ആലപ്പുഴ), സാഹിദ (ആർ.ടി ഓഫീസ്, ആലപ്പുഴ). മരുമക്കൾ : പരേതനായ സഫറുള്ളഖാൻ, റസീല സുരാജ് (റവന്യു ഡിപ്പാർട്ട്മെന്റ് ), മുംതാസ് അനസ് (റൂറൽ ഡെവലപ്മെന്റ് ).