philipose-

പിറവം: ഓണക്കൂർ വെള്ളാനയിൽ ഫിലിപ്പോസ് (കുഞ്ഞേട്ടൻ 92) നിര്യാതനായി .ഭാര്യ: ഓണക്കൂർ പെരിയപ്പുറം ചേലകത്തിനാൽ കുടുംബാംഗം ശൂശാമ്മ. മക്കൾ: അല്ലി, അമ്മിണി, ജോസ്, പൗലോസ്, ഏലിയാസ്, ഷാജി. മരുമക്കൾ: ഏലിയാസ്, രാജു, റീന, മോളി, മിൽക്ക, ഷൈല.