ncp

ആമ്പല്ലൂർ: എൻ.സി.പി സ്ഥാപനദിനം ആമ്പല്ലൂർ മണ്ഡലം കമ്മിറ്റി ആഘോഷിച്ചു. സംസ്ഥാന സമതിയംഗം മിനി സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശശി പാലോത്ത് അദ്ധ്യക്ഷത വഹിച്ചു. അൻസ്, കെ.എൻ. സോമൻ, ബൈജു ചാക്കോ, എസ്. മോഹൻ എന്നിവർ പ്രസംഗിച്ചു.