കൂത്താട്ടുകുളം: ഇടയാർ പുന്നമറ്റത്തിൽ ഏലിക്കുട്ടിചാക്കോ(97)നിര്യാതയായി. സംസ്കാരം നടത്തി. കുറവിലങ്ങാട് വയലാ മണിയങ്കാട്ടു കുടുംബാഗമാണ്. മക്കൾ: ത്രേസ്യാമ്മ, ജോയി, മേരി, തോമസ്, റെജി. മരുമക്കൾ: കെ.ജെ. പൈലി കുറുമ്പാത്ത്, മേരി കൊച്ചുമട്ടം, സ്‌കറിയ വെൺകുളത്തിൽ, റ്റെസി വെള്ളപ്ലാക്കൽ, മേരി റെജി.