കൊച്ചി: എം. സുകുമാരപിള്ള ഫൗണ്ടേഷൻ നടത്തുന്ന സൗജന്യ ഓൺലൈൻ എൽ.എൽ.ബി എൻട്രൻസ് പരിശീലന ക്ളാസുകൾ 14 ന് ആരംഭിക്കും.ഫോൺ: 9446429949.