കൊച്ചി: എറണാകുളം ജനറൽ ആശുപത്രിക്ക് 10,000 ഓട്ട്മീൽസ് ക്വാക്കർ ഓട്ട്‌സ് വിതരണം ചെയ്തു. ഹൈബി ഈഡൻ എം.പിക്ക് പെപ്‌സികോ ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ സോനം ബി. വിജ് കൈമാറി. ഡോ. ജുനൈദ് റഹ്മാൻ പങ്കെടുത്തു.