a
മുടക്കുഴ ഗ്രാമപഞ്ചായത്ത് വാർഡ്തല ശുചീകരണ പരിപാടി തുരുത്തിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് വാർഡ്തല ശുചീകരണ പരിപാടി തുരുത്തിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അനാമിക ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജെ. പി. എച്ച്. എം ആനിയമ്മ, ആശവർക്കർമാരായ സുധ ഷാജി, അമ്മിണിതമ്പി, സനികുമാർ ,ബെറിൻ.വി.ബി, ബൈജു തോമസ്, അങ്കണവാടി ടീച്ചർമാരായ മോളി, അനിത എന്നിവർ നേതൃത്വം നൽകി.