mp
വെങ്ങോല പഞ്ചായത്ത് കമ്മ്യൂണി​റ്റി ഹെൽത്ത് സെന്ററിലേക്ക് ബെന്നി ബെഹനാൻ എം.പി ഓക്‌സിജൻ കോൺസൻട്രേറ്റർ കൈമാറുന്നു

പട്ടിമറ്റം: വെങ്ങോല പഞ്ചായത്ത് കമ്മ്യൂണി​റ്റി ഹെൽത്ത് സെന്ററിലേക്ക് ബെന്നി ബെഹനാൻ എം.പി ഓക്‌സിജൻ കോൺസൻട്രേറ്റർ കൈമാറി. മെഡിക്കൽ സൂപ്രണ്ട് അനിതാ ഷേണായി ഏറ്റുവാങ്ങി. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് അദ്ധ്യക്ഷനായി. പൗലോസ് തേപ്പാല, വി.എച്ച്. മുഹമ്മദ്, അഡ്വ.അരുൺ പോൾ ജേക്കബ്, കെ.എൻ.സുകുമാരൻ, രാജു മാത്താറ, എൽദോ മോസസ് തുടങ്ങിയവർ സംസാരിച്ചു.