കളമശേരി: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് കളമശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഇന്ന് പ്രതിഷേധ സമരം നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാാസ് അറിയിച്ചു.