കൊച്ചി: ലോക്ക് ഡൗണിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സി.പി.എം തൈക്കൂടം നോർത്ത് ബ്രാഞ്ച് ഭക്ഷ്യക്കിറ്റുകൾ വിതരണംചെയ്തു. 150 കുടുംബങ്ങൾക്ക് കിറ്റ് നൽകി. കെ.എസ്. വിനീഷ്, സി.പി. ആന്റണി, കെ.കെ. പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.