കൊച്ചി: ജില്ലാ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി വൈറ്റിലയിലെ വിവിധ കേന്ദ്രങ്ങളിൽ അണുനശീകരണം നടത്തി. കോരു ആശാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി, യുവാക്കളുടെ നേതൃത്വത്തിലുള്ള കൊവിഡ് പ്രതിരോധസേന എന്നിവയുമായി ചേർന്നായിരുന്നു അണുനശീകരണം. പി.ബി. വത്സലൻ, പി.ബി. സുധീർ, എ.ആർ. ജോഷി, പോൾ ജോബ്, പി. ശ്രീകല, യൂസഫ് തുടങ്ങിയവർ നേതൃത്വം നൽകി.