padmaja
മഹിളാമോർച്ച തൃക്കാക്കര മണ്ഡലം കമ്മിറ്റി ഇടപ്പള്ളിയിൽ പ്രതിഷേധം പദ്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കവർച്ചയെ കുഴൽപ്പണക്കേസാക്കി ബി.ജെ.പിയെ കരിവേരിക്കേക്കാൻ എൽ.ഡി.എഫ് ശ്രമിക്കുന്നതായി ആരോപിച്ച് മഹിളാമോർച്ച തൃക്കാക്കര മണ്ഡലം കമ്മിറ്റി ഇടപ്പള്ളിയിൽ പ്രതിഷേധിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പദ്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ്, സെക്രട്ടറി ജ്യോതിർമയി തുടങ്ങിയവർ പ്രസംഗിച്ചു.