mitharam-res-aso

പറവൂർ: കൈതാരം ബ്ലോക്കുപടി മിത്രം റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മഴക്കാല പൂർവശുചീകരണം നടത്തി. അംഗങ്ങൾക്കും മറ്റു നിർദ്ധരനായ രോഗികൾക്കും സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ്‌ എം.എച്ച്. ബഷീർ ഉദ്ഘടനം ചെയ്തു. എൻ. വിജയൻ, ഇ. ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി.