manikandanraj-48

പച്ചാളം: കൊച്ചി നഗരസഭ 74-ാം ഡിവിഷൻ മുൻ കൗൺ​സിലറും എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെ​ക്രട്ടറിയും പ​ച്ചാളം പുല്ലംവേലി പറമ്പിൽ പരേതനായ പി.എൻ.സുപ്രന്റെ മകനുമായ പി.എസ്.മണികണ്ഠരാജ് (48) നി​ര്യാ​ത​നായി. അമ്മ​: അമ്മിണി. സഹോദ​രങ്ങൾ: ​ബിന്ദുമോൾ (സി​ഡിപിഒ ഓഫീസർ, കാക്ക​നാ​ട്), അ​ഡ്വ. ജനോവ, പ്രീത മോൾ, പ്ര​സീത, സുധീഷ്ണരാജ്.