നീറിക്കോട്: ഉണ്ണിമിശിഹാ കപ്പേള റോഡ് ഇടപറമ്പിൽ മേരി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പുഷ്പലത, ഗീത, അനിൽ. മരുമക്കൾ: പ്രസോ, ജോസഫ് ആന്റണി, സിമി