കാക്കനാട്: മുളന്തുരുത്തി മലയൻ വീട്ടിൽ എം.ഐ. സാബു (70) നിര്യാതനായി. ഭാര്യ: സൂസൻ. മക്കൾ: നീനു, രേഷ്മ. മരുമക്കൾ: ബെർണാഡ്, ജോയൽ.