വൈപ്പിൻ: പരേതനായ സി.പി.ഐ. നേതാവ് ആർ.കെ. ദിവാകരന്റെ മകൻ ഓച്ചന്തുരുത്ത് രാമാടിയിൽ സത്യജിത്ത് (58) നിര്യാതനായി. അമ്മ: കൈരളി. ഭാര്യ: അരുണ. മക്കൾ: ഹരിത, കാവ്യ. മരുമകൻ: അഭിൻ രാജ്.