കൊച്ചി:ആരണ്യകം നേച്ചർ ഫൗണ്ടേഷൻ നടത്തിയ ശാസ്ത്രീയ ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സീനിയർ ഡ്രോയിംഗ് വിഭാഗത്തിൽ പ്രൊഫ. ഡോ. അനൂപ് പി. ബാലനും സീനിയർ പെയിന്റിംഗ് വിഭാഗത്തിൽ കെ.എ. രശ്മിയും അവാർഡിനർഹരായി. പുരസ്കാരത്തിന് അർഹമായ മികച്ച ചിത്രങ്ങൾ ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.