മുളന്തുരുത്തി സെക്ഷൻ: ചെങ്ങോലപ്പാടം, ചെങ്ങോലപാടം കോളനി, ഇഞ്ചിമല ട്രാൻഫോമർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തിരുവാണിയൂർ സെക്ഷൻ: മറ്റക്കുഴി, ഊങ്ങൻനിറപ്പ്, വാഴക്കാപിള്ളി, പണിക്കരുപടി, ജിഡികുഴി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
മട്ടാഞ്ചേരി സെക്ഷൻ: ടിഡി സ്‌കൂൾ, സദാനന്ദ അപ്പാർട്ട്‌മെന്റ്, സംഗീത് ഹോസ്പിറ്റൽ എന്നീ ട്രാൻഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്ഷൻ: പള്ളിയാംതടം, ചിറ്റേത്തുകച്ചി, ശക്തികാവ് എന്നിവിടങ്ങളിലും പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
കോളേജ് സെക്ഷൻ: മാർക്കറ്റ് റോട്ടിൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ കൊളംബോ ജംഗ്ഷൻ വരെയും ഗവൺമെന്റ് ഹോസ്പിറ്റൽ പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്ഷൻ: ബോൾഗാട്ടി പാലസ്, ബോൾഗാട്ടി ജംഗ്ഷൻ, രാമൻ തുരുത്ത് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
പാലാരിവട്ടം സെക്ഷൻ: സൗത്ത് ജനത റോഡും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി മുടങ്ങും.
തോപ്പുംപടി സെക്ഷൻ: അബാദ് ഹോട്ടൽ പരിസരം, ചുള്ളിക്കൽ പമ്പ് പരിസരം, കൊച്ചങ്ങാടി റോഡിൽ മത്സ്യഫെഡ്, ഫിഷറീസ് സർവേ ഒഫ് ഇന്ത്യ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വെകിട്ട് 6 വരെ