annamma-kuriyan-82

അങ്കമാലി: യൂദാപുരം മുകളേൽ വീട്ടിൽ അന്നമ്മ കുര്യൻ (82) നിര്യാതയായി. മക്കൾ: എൽസി മാത്യു, എം.കെ.പൈലി (ബ്രൈറ്റ് വ്യു ഒപ്ടിക്കൽസ്, അങ്കമാലി), വത്സ തോമസ്, എം.കെ.കുര്യാക്കോസ് (അസി. എഡിറ്റർ, മലയാള മനോരമ, കൊച്ചി). മരുമക്കൾ: മാ​ത്യു (ബംഗളൂരു), റീജ, കെ.വി.തോമസ്, ലഫ്.കേണൽ സിനി മാർക്‌സ്.