kunjukrishnan-82

മൂവാറ്റു​പുഴ: ആരക്കുഴ മൂഴി കുഞ്ഞാനിയ്ക്കപറമ്പിൽ കുഞ്ഞുകൃഷ്ണൻ (82) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവള​പ്പിൽ. ഭാര്യ: ദേവയാനി. മക്കൾ: ശ്രീവത്സൻ (കുവൈ​റ്റ്), ശ്രീനിവാസൻ (യോഗക്ഷേമം ഫിനാൻ​സ്), ശ്രീജ (രജിസ്‌ട്രേഷൻ ഓഫീസ്, കൂത്താട്ടുകുളം). മരുമക്കൾ: ശ്രീജ, ഹിത (ഹൈക്കോ​ടതി, എറണാകു​ളം), സനീഷ് (പി.ഡബ്ല്യു.ഡി മൂവാറ്റുപുഴ).