അങ്കമാലി: കിടങ്ങൂർ പവിഴപൊങ്ങ് മങ്ങാട്ടുകര വീട്ടിൽ വാസുവിന്റെ ഭാര്യ കാർത്തു (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കിടങ്ങൂർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. മക്കൾ: എം.വി. അയ്യപ്പൻ (തുറവൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി), ശിവൻ (ജോ.ആർ.ടി.ഓഫീസ്, അങ്കമാലി), വിഷ്ണു (അങ്കമാലി മർക്കന്റയിൽ സൊസൈറ്റി ബോർഡ് അംഗം), രാജു (അബുദാബി), ബിന്ദു (കോയമ്പത്തൂർ), സിന്ദു, ശശികുമാർ (അബുദാബി), മഹേഷ്. മരുമക്കൾ: രേണുക, സരിത, രത്‌ന, ധന്യ, ലക്ഷ്മണൻ, കൊച്ചുമോൻ, അശ്വനി (കളമശ്ശേരി മെഡിക്കൽ കോളേജ്), ലിയ (കെൽട്രോൺ, തിരുവനന്തപുരം)