കുറുപ്പംപടി: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുടക്കുഴ മണ്ഡലം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ടി.കെ.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു.സതീഷ് കുമാർ കെ . എൻ , മത്തായി.ടി.ജേക്കബ്, പി.പി.ശിവരാജൻ ,കെ.ജെ. മാത്യു, ബിജു കീച്ചേരിൽ, സോജൻ.പൗലോസ്, തങ്കപ്പൻ, എന്നിവർ സംസാരിച്ചു.