കൊച്ചി: എൻ.സി.പി എറണാകുളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാചരണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗം കെ.കെ.ജയപ്രകാശ് പതാക ഉയർത്തി. വി.രാംകുമാർ, ജയൻ പുത്തൻ പുരയ്ക്കൽ, ടി.എ.ബിനു, പി.എസ്.സുഭാഷ് തുടങ്ങിയവർ സംബന്ധിച്ചു.