കൊച്ചി: ഇടപ്പള്ളി പയസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് സൗജന്യമായി സ്മാർട് ടിവി നൽകി. ബാങ്ക് പ്രസിഡന്റ് എൻ.എ.മണി ടിവി കൈമാറിയത്. ചടങ്ങിൽഎ.ജെ.ഇഗ്നേഷ്യസ്, കെ.കെ.സുകുമാരൻ, പി.വി.ഷാജി, കെ.ഐ.ജോസഫ്, പി.എ.അബ്ദുൾ സമദ്, മുഹമ്മദ് ബഷീർ, പി.എസ്.അനീഷ് എന്നിവർ സംസാരിച്ചു.