കൊച്ചി: സെന്റ് ആൽബർട്‌സ് കോളജിൽ ഹിന്ദി, ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, അക്വാകൾച്ചർ, സുവോളജി, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.

കോളജിലെ സ്വാശ്രയ വിഭാഗത്തിലും കൊമേഴ്‌സ്, ഇംഗ്ലീഷ്, ജേർണലിസം മാസ് കമ്മ്യൂണിക്കേഷൻ, റിന്യൂവബിൾ എനർജി തുടങ്ങിയ വിഭാഗങ്ങളിലും ഒഴിവുണ്ട്. വിവരങ്ങൾക്ക് www.alberts.edu.in എന്ന കോളജ് വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കുക.