t-v

കാലടി:ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി ഇൻവെസ്സ്റ്റേഴ്സ് സൊസൈറ്റി എൽ.ഇ.ഡി.ടിവി, സ്മാർട്ട് ഫോൺ എന്നിവ നൽകി, ജോൺസൺ കോലഞ്ചേരി, അലൻ വിൽസൺ തളിയത്ത്, മനോജ് ആന്റണി പുത്തേൻ എന്നിവർ നേതൃത്വം നൽകി. ഇതുവരെ മുപ്പതോളം കുട്ടികൾക്ക് ഓൺലൈൻ ക്ലാസിന് സൗകാര്യം ഒരുക്കിയതായി രതീഷ് കുഴിമറ്റം, എം.കെ.അനിൽകുമാർ എന്നിവർ പറഞ്ഞു.