കൊച്ചി: ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 40 കേന്ദ്രങ്ങളിൽ സേവ് ലക്ഷദ്വീപ് ഐക്യദാർഢ്യ ധർണ നടത്തി.ജില്ലാതല ഉദ്ഘഘാടനം ജില്ലാ സെകട്ടറി ജോർജ് സ്റ്റീഫൻ നിർവഹിച്ചു. വിവിധേ കേന്ദ്രങ്ങളിൽ കെ.റെജി കുമാർ, വി.ബി.മോഹനൻ ,പി.ടി.സുരേഷ് ബാബു, കെ.ജി.സത്യവൃതൻ , ശ്രീകാന്ത് എസ്.നായർ, ബേബി പാറേക്കാട്ടിൽ, കെ.വി.രാധാകൃഷ്ണൻ ,കെ.കെ.സാലിഹ്, കെ.ബി.ജബ്ബാർ,എം.എസ്.അഭിലാഷ് , സിറിയക് റാഫേൽ എന്നിവർ ഉദ്ഘഘാടനം ചെയ്തു.