പെരുമ്പാവൂർ: അശമന്നൂർ മേക്കരവീട്ടിൽ കൃഷ്ണൻനായർ (96) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി അമ്മ. മക്കൾ: വേണുഗോപാൽ, ഗോപി, സുധ, അശോക്‌കുമാർ, ഷാജി, ഷീജ, ഷീല. മരുമക്കൾ: വിജയകുമാരി, ഗിരിജ, ശ്യാമസുന്ദരൻ, സിന്ധു അശോക്, സിന്ധു ഷാജി, വിജയൻ, അനിൽകുമാർ.