cleaning

കാലടി:‌തുറവുങ്കര കുടുംബക്ഷേമ ഉപകേന്ദ്രം കോൺഗ്രസ് തുറവുങ്കര ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജിജു കല്ലുങ്ങ,പി.എ.സുബൈർ,പി.ഐ.നാദിർഷ,വിപിൻ തറനിലത്ത്,പി.എച്ച്. ഹമീദ്,വിമൽകുമാർ വിജയൻ,

പി എച്ച് നൗഷാദ് എന്നിവർ നേതൃത്വം നൽകി.