പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് കാർഷിക-ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡന്റായ എം.എം.അവറാന്റെ നിര്യാണത്തിൽ കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ യോഗം അനുശോചനം രേഖപ്പെടുത്തി. ചെയർമാൻ ആർ.എം.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.