1
പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ പലിശരഹിത വായ്പയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ നിർവഹിക്കുന്നു

പള്ളുരുത്തി: പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ പലിശരഹിത വായ്പയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ നിർവഹിച്ചു. സെക്രട്ടറി ജയമോൻ യു ചെറിയാൻ, ഭരണ സമിതിഅംഗങ്ങളായ അഡ്വ. പി.എസ്. വിജു, പി.എച്ച്. ഹാരിസ്, ചന്ദ്രികാ വിജയൻ, എം.എം. ഷെറീഫ് തുടങ്ങിയവർ സംബന്ധിച്ചു.