ഏലൂർ: പാതാളം ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ വീട്ടിൽവെച്ച് കുഴഞ്ഞുവീണ് മരിച്ചു. ഏലൂർ കോച്ചേരിവീട്ടിൽ പരേതനായ ഹസന്റെ മകൻ മുഹമ്മദാലിയാണ് (മമ്മദ് 54) മരിച്ചത്.ഭാര്യ: സാജിത. മക്കൾ: മൻസിഫ്, അഫ്സൽ.