തൃപ്പൂണിത്തുറ: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനസഹായത്തിനായി ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് മൊബൈൽ ഫോൺ ടിവി ചലഞ്ച് ആരംഭിച്ചു. ടിവ, സ്മാർട്ട് ഫോൺ , ലാപ്ടോപ്പ്, ടാബ് എന്നിവ സംഭാവനയായി നല്കാൻ താൽപര്യമുള്ളവർ ജൂൺ 20നകം ഗ്രാമപഞ്ചായത്തിനെ സമീപിക്കണമെന്ന്

പ്രസിഡന്റ് സജിത മുരളി അറിയിച്ചു.