കൊച്ചി: കൊവിഡ്കാലത്തിന് ശേഷമുള്ള കുടുംബബന്ധം എന്ന വിഷയത്തെ ആസ്പദമാക്കി ചാവറ കൾച്ചറൽ സെന്റർ തിരക്കഥാ രചനാമത്സരം നടത്തുന്നു. ഹ്രസ്വ നാടകത്തിന് അനുയോജ്യമായ വിധത്തിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള രചനകളാണ് ക്ഷണിക്കുന്നത്. വിവരങ്ങൾക്ക് :94000 68686,9400068680