lock-down

ഇരിപ്പുറക്കാതെ...സംസ്ഥാനത്ത് ഒരു മാസത്തിലേറെയായി നീണ്ട് നിൽക്കുന്ന ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകിയതിനെ തുടർന്ന് തോപ്പുംപടിയിൽ നിന്ന് കസേരയും വാങ്ങി മടങ്ങുന്ന വീട്ടമ്മ