പിറവം: പാലച്ചുവട് താഴുത്തേൽ ടി.സി. കേശവൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.