mariam-97

ചേന്ദമംഗലം: കിഴക്കുംപുറം മൂളിയകത്ത് പരേതനായ ദേവസിയുടെ ഭാര്യ മറിയം (97) നിര്യാതയായി. മക്കൾ: തോമസ്,​ ആലിസ്,​ ജോസഫ്,​ യേശു,​ മാർട്ടിൻ. മരുമക്കൾ: ജോബി,​ പോളി,​ മേരി,​ റുബി,​ ബിജി.