മൂത്തകുന്നം: വലിയപറമ്പിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ വി.എസ്. ചിത്തിരൻ (72) നിര്യാതനായി. പെരുമ്പാവൂർ ബിസ്മി പോളിമേഴ്‌സ് ഉടമയാണ്. ഭാര്യ: ഗിരിജ. മക്കൾ: വി.സി. സിബിൻ, ശക്തിപ്രസാദ്. മരുമക്കൾ: സ്വാതി, ധനരശ്മി.