mask

കൊച്ചി: മരട് നന്ദനം ചാരിറ്റബിൾ സൊസൈറ്റി എൻ 95 മാസ്‌ക്കും സാനിറ്റൈസറും വിതരണം ചെയ്തു. കൗൺസിലർ ഉഷ സഹദേവൻ ഉദ്ഘാടനം ചെയ്തു. നന്ദനം പ്രസിഡന്റ് ടി​.എസ്.ലെനിൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജിജി പ്രേമൻ, സി.ടി​.സുരേഷ്, നന്ദനം സെക്രട്ടറി എൻ.എ.സാബു., എം.എസ്.അംബുജാക്ഷൻ, അജിത രാജീവൻ, സിനി, പ്രീതി. എന്നിവർ പങ്കെടുത്തു.