haridham

കൊച്ചി: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പുളിമരത്തൈകളുടെ വിതരണോദ്ഘാടനം പി.വി.എം.എം.എ.ഐ യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് സ്വപ്നമേരിക്ക് തൈ നൽകി ഇടക്കൊച്ചി സഹകരണബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ നിർവഹിച്ചു. അതോടൊപ്പം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകളുടെ വിതരണം കോർപ്പറേഷൻ കൗൺസിലർമാരായ ജീജ ടെൻസൻ, അഭിലാഷ് തോപ്പിൽ എന്നിവർ നിർവഹിച്ചു.