cusat

കളമശേരി: കുസാറ്റ് ഗണിത ശാസ്ത്ര വകുപ്പിൽ പി.എച്ച്.ഡി. കോഴ്സിലേക്ക് യു.ജി.സി./സി.എസ്.ഐ.ആർ./എ.ഐ.സി.ടി.ഇ തുടങ്ങിയ ഏജൻസികളുടെ ഫെല്ലോഷിപ്പുളള വിദ്യാർത്ഥികളുടെ അഭിമുഖം 21ന് ഉച്ചക്ക് 1.30ന് ഓൺലൈനായി നടത്തും. വിവരങ്ങൾക്ക് ഫോൺ: 0484-2862461, ഇ-മെയിൽ: deptmath@cusat.ac.in

വീ​ട്ടി​ലി​രു​ന്ന്
സം​സ്‌​കൃ​തം
പ​ഠി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​വീ​ട്ടി​ലി​രു​ന്ന് ​സം​സ്‌​കൃ​തം​ ​പ​ഠി​ക്കാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കി​ ​കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ ​വി​ശ്വ​ ​സം​സ്കൃ​ത​ ​പ്ര​തി​ഷ്ഠാ​നം.​ ​പു​സ്ത​ക​ങ്ങ​ൾ​ ​ത​പാ​ലി​ൽ​ ​അ​യ​ച്ചു​ത​രും.മ​ല​യാ​ള​ത്തി​ൽ​ ​അ​ർ​ത്ഥം​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​ ​രീ​തി​യി​ലാ​ണ് ​പു​സ്ത​ക​ങ്ങ​ൾ.​ ​ആ​ഴ്ച​തോ​റും​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​മു​ണ്ടാ​കും.​ 13​ ​വ​യ​സാ​ണ് ​കു​റ​ഞ്ഞ​ ​പ്രാ​യ​പ​രി​ധി.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​ ​ഇ​ല്ല.​ ​ആ​റ് ​മാ​സം​ ​വീ​ത​മു​ള്ള​ ​പ്ര​വേ​ശ,​ ​പ​രി​ച​യ,​ ​ശി​ക്ഷ​ ,​ ​കോ​വി​ദ​ ​എ​ന്നീ​ ​നാ​ലു​ ​ഘ​ട്ട​ങ്ങ​ളു​ണ്ട്.​ ​ഓ​രോ​ന്നി​ലും​ ​പ​രീ​ക്ഷ​ ​ന​ട​ത്തി​ ​പ്ര​മാ​ണ​പ​ത്രം​ ​ന​ൽ​കും.​ ​തു​ട​ക്ക​ക്കാ​ർ​ ​പ്ര​വേ​ശ​യി​ലാ​ണ് ​ചേ​രേ​ണ്ട​ത്.
വി​ശ്വ​സം​സ്‌​കൃ​ത​ ​പ്ര​തി​ഷ്ഠാ​നം,​ ​കോ​ട്ട​പ്പു​റം​ ​പി.​ഒ,​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലോ​ 9895506718​ ​എ​ന്ന​ ​ഫോ​ൺ​ ​ന​മ്പ​രി​ലോ​ ​ബ​ന്ധ​പ്പെ​ട​ണം.