പെരുമ്പാവൂർ: പനിച്ചയം കളരിക്കൽ സാറാമ്മ പൈലി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് നാഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, വർഗീസ്, കോര, ജോസഫ്, പരേതയായ ഏലമ്മ. മരുമക്കൾ : യോഹന്നാൻ, മേരി, അമ്മിണി, ചിന്നമ്മ, പരേതയായ ഗ്രേസി.