വൈപ്പിൻ: ചെറായി ബീച്ച് റോഡിൽ വില്ലാർവട്ടത്ത് സുബ്രഹ്മണ്യൻ (76) നിര്യാതനായി. ബി.ജെ.പി. പള്ളിപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ : ലക്ഷ്മി. മക്കൾ: ജുവൽസ് (മർച്ചന്റ് നേവി എഞ്ചിനീയർ), ജാൻസി. മരുമക്കൾ: സുനിത, തിലകൻ